തിരുവനന്തപുരം: പാചക വാതക ക്ഷാമത്തിന് പരിഹാരമായി കണ്‍സ്യൂമര്‍ ഫെഡ് ആരംഭിച്ച സുനീതി ഗ്യാസ് കണക്ഷനുകള്‍ തിരുവനന്തപുരം സ്റ്റാച്യൂ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ബില്‍ഡിംഗിലുള്ള ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റില്‍ ലഭിക്കും. ആവശ്യമുള്ളവര്‍ക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് ഉള്‍പ്പെടെ 2800 രൂപ ഒടുക്കിയാല്‍ ഗ്യാസ് കണക്ഷനുകള്‍ ലഭിക്കും. സമ്പര്‍ക്ക നമ്പര്‍ : 0471 2478606.
Discussion about this post