ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ഭൂചനലനം. റിക്ടര്‍ സ്കെയില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല. സുമാത്ര ദ്വീപില്‍ ലംപഗ് പ്രവിശ്യയിലാണ് ശക്തമായ ഭൂചലനമുണ്ടായത്.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post