ന്യൂഡല്‍ഹി: മുന്‍ കോഴിക്കോട് കളക്ടര്‍ യു.കെ.എസ് ചൗഹാന്‍ അന്തരിച്ചു. ബുധനാഴ്ച ഉച്ചയോടെ എയിംസ് ആസ്പത്രിയില്‍ ആയിരുന്നു അന്ത്യം. കേരള ഹൗസ് മുന്‍ റസിഡന്റ് കമ്മീഷണര്‍ ആയിരുന്നു.
കേരള കേഡര്‍ എെ.എ.എസ് ഉദ്യോഗസ്ഥന്‍ ആയിരുന്ന യു.കെ.എസ് ചൗഹാന്‍ വിനോദസഞ്ചാര, ഭരണനിര്‍വ്വഹണ വകുപ്പുകളില്‍ നിര്‍ണായകമായ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
Discussion about this post