Saturday, August 8, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കാഴ്ചയില്ലാത്തവര്‍ക്ക് വോട്ടിംഗ് പ്രത്യേക സൗകര്യം

by Punnyabhumi Desk
May 14, 2016, 03:09 pm IST
in കേരളം

തിരുവനന്തപുരം:  ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാഴ്ചശക്തിയില്ലാത്തവര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. ഇതിനായി എല്ലാ ബൂത്തുകളിലും ‘ബ്രെയില്‍ ബാലറ്റ്’ ഒരുക്കിയിട്ടുണ്ട്.

ബ്രെയില്‍ ബാലറ്റ് പേപ്പറില്‍ ക്രമനമ്പര്‍, ബൂത്ത് നമ്പര്‍, സ്ഥാനാര്‍ഥിയുടെ പേര്, ചിഹ്‌നത്തിന്റെ പേര് എന്നിവയുണ്ടാകും. വോട്ട് ചെയ്യാന്‍ കാഴ്ചശക്തിയില്ലാത്തതോ, കാഴ്ച കുറഞ്ഞതോ ആയ ആള്‍ പോളിംഗ് സ്‌റ്റേഷനില്‍ എത്തുമ്പോള്‍ പ്രിസൈഡിംഗ് ഓഫീസര്‍/പോളിംഗ് ഓഫീസര്‍ നല്‍കുന്ന ബ്രെയില്‍ ബാലറ്റ് വായിച്ച് തങ്ങളുടെ സ്ഥാനാര്‍ഥികളുടെ പേരും ക്രമനമ്പറും മനസിലാക്കുന്നു. തുടര്‍ന്ന്, വോട്ടിംഗ് യന്ത്രത്തില്‍ താന്‍ വോട്ട് രേഖപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന സ്ഥാനാര്‍ഥിയുടെ ക്രമനമ്പര്‍ മനസിലാക്കി മറ്റുള്ളവരെപ്പോലെ വോട്ട് ചെയ്യാം. ബീപ്പ് ശബ്ദത്തിലൂടെ വോട്ട് രേഖപ്പെടുത്തിയതായി മനസിലാകുകയും ചെയ്യും. ഇതാദ്യമായാണ് കാഴ്ചയില്ലാത്തവര്‍ക്ക് വായിച്ച് മനസിലാക്കി വോട്ട് ചെയ്യാന്‍ ഇത്രയും വിപുലമായ സൗകര്യം ഒരുക്കുന്നത്.

ജില്ലയിലെ 2203 ബൂത്തുകളിലും ഒരു ഡമ്മിയടക്കം രണ്ട് ബ്രെയില്‍ ബാലറ്റ് ഷീറ്റ് ഉണ്ടാകും. കാഴ്ചയില്ലാത്തവര്‍ക്ക് ഇതുസംബന്ധിച്ച് അറിവ് നല്‍കാന്‍ ജില്ലാ ഭരണകൂടം പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. കാഴ്ചയില്ലാത്ത വ്യക്തികളുടെ പരമാവധി മേല്‍വിലാസം ശേഖരിച്ച് അവര്‍ക്ക് ബ്രെയില്‍ ലിപിയില്‍ തന്നെ അറിയിപ്പ് നല്‍കിയിട്ടുണ്ട്. അറിയിപ്പ് വേഗത്തിലെത്തിക്കാന്‍ ആര്‍.എം.എസില്‍ പ്രത്യേക സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.

Share
Tweet
Send

Related News

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies