ധാക്ക: ബംഗ്ലാദേശില്‍ ബുദ്ധസന്യാസിയെ വെട്ടിക്കൊന്നു. ബന്ദര്‍ബാന്‍ ജില്ലയിലെ ബുദ്ധക്ഷേത്രത്തിനകത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. മൗങ് ഷ്യൂ ഉ ചാകി (75) ആണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. കൊലയ്ക്കു പിന്നില്‍ ഇസ്ലാമിക തീവ്രവാദികളാണെന്നു സംശയിക്കുന്നു.
Discussion about this post