കൊച്ചി: 2000 സിസിയ്ക്ക് മുകളിലുള്ള പുതിയ ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന ഹരിത ട്രൈബ്യൂണല്‍ വിധി ഹൈക്കോടതിരണ്ടു മാസത്തേക്ക് സ്‌റ്റേ ചെയ്തു. ട്രൈബ്യൂണല്‍ വിധിയ്‌ക്കെതിരെ വാഹന നിര്‍മാതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്.
പത്ത് വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള വാഹനങ്ങള്‍ നിരോധിച്ച ഹരിത ട്രൈബ്യൂണലിന്റെ വിധിക്ക് ഹൈക്കോടതി സ്‌റ്റേ അനുവദിച്ചിട്ടില്ല.












