തലശ്ശേരി: ഐ.ഡി.ബി.ഐ. ബാങ്ക് ജീവനക്കാരി മേലൂര്‍ പുതിയാണ്ടി വീട്ടില്‍ വില്‍ന വിനോദ് (25) വെടിയേറ്റ് മരിച്ചു. സുരക്ഷാജീവനക്കാരന്‍ തോക്കില്‍ തിര നിറയ്ക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു. സുരക്ഷാജീവനക്കാരന്‍ അഞ്ചരക്കണ്ടി കിലാലൂര്‍ ഹരിശ്രീയില്‍ ഹരീന്ദ്രനെ തലശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ മനഃപൂര്‍വമല്ലാത നരഹത്യക്ക് ഹരീന്ദ്രനെതിരെ കേസെടുത്തു.
Discussion about this post