തിരുവനന്തപുരം: ഹോര്‍ട്ടികോര്‍പ്പ് സംഘടിപ്പിക്കുന്ന പഴം പച്ചക്കറി വിപണനമേളയുടെ സംസ്ഥാനതല ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ തിരുവനന്തപുരത്ത് നിര്‍വ്വഹിച്ചു. വിപണി ഇടപെടലിന്റെ ഭാഗമായി ഹോര്‍ട്ടികോര്‍പ്പ് മുപ്പത് ശതമാനം വിലക്കുറവില്‍ പഴവും പച്ചക്കറിയും വിപണന സ്റ്റാളുകളിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post