തിരുവനന്തപുരം: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ സഹകരണത്തോടെ കവടിയാര്‍ കൊട്ടാരവളപ്പില്‍ നൂറ്റിയൊന്ന് ഫലവൃക്ഷത്തൈകള്‍ നടുന്ന പരിപാടിയുടെ ഉദ്ഘാടനം വനം പരിസ്ഥിതി മന്ത്രി കെ. രാജു നിര്‍വഹിച്ചു. അശ്വതി തിരുനാള്‍ ലക്ഷ്മീ ബായി, പൂയം തിരുനാള്‍ പാര്‍വതി ബായി, ആദിത്യ വര്‍മ്മ, ബി.എസ്. രാജീവ്, പ്രസാദ് നാരായണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Discussion about this post