പാരിസ്: എതിരില്ലാത്ത മൂന്ന് ഗോളിനു റഷ്യയെ തകര്‍ത്ത് വെയ്ല്‍സ് യൂറോ കപ്പില്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി പ്രീക്വാര്‍ട്ടറിലെത്തി. ഇതോടെ രണ്ട് കളികളില്‍ തോറ്റ റഷ്യ യൂറോ കപ്പിനു പുറത്തായി. ഗരെത് ബെയ്‌ലും റാംസിയും ടെയ്‌ലറും വെയ്ല്‍സിനായി ഗോള്‍ നേടി.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post