തിരുവനന്തപുരം: ഓണം സീസണില്‍ പച്ചക്കറികൃഷി ചെയ്യുവാന്‍ താല്‍പര്യമുള്ള കര്‍ഷകര്‍, കര്‍ഷകഗ്രൂപ്പുകള്‍, കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ പച്ചക്കറികൃഷി വികസനപദ്ധതിപ്രകാരം ഇതുവരെ ആനുകൂല്യം ലഭിക്കാത്ത കര്‍ഷകര്‍, സന്നദ്ധസംഘടനകള്‍, കര്‍ഷകഗ്രൂപ്പുകള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ ഓണ്‍ലൈന്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. മേല്‍പ്പറഞ്ഞ താല്‍പര്യമുള്ള കര്‍ഷകര്‍ [email protected] എന്ന ഇമെയില്‍ ഐ.ഡി.യില്‍ ഓണ്‍ലൈനായി ഉടന്‍തന്നെ രജിസ്റ്റര്‍ ചെയ്യണം. ഓണ്‍ലൈന്‍ മുഖാന്തിരം ജൂണ്‍ 30 വരെ അപേക്ഷ സ്വീകരിക്കും
Discussion about this post