തിരുവനന്തപുരം: ബാലഗോകുലം തിരുവനന്തപുരം മഹാനഗര്‍ ജില്ലയുടെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ. കെ.കെ. ഹരിഹരന്‍ (രക്ഷാധികാരി), ശ്രീകുമാര്‍ പി (അധ്യക്ഷന്‍), സുനില്‍ കെ (കാര്യദര്‍ശി), അനൂപ് സി, ഗോപന്‍ ജി (സഹകാര്യദര്‍ശി), രാജന്‍ എ (സംഘടനാ കാര്യദര്‍ശി), ഹരിഹരസുബ്രഹ്മണ്യന്‍ കെ.കെ (ഖജാന്‍ജി), ശ്രീലത പി (ഭഗിനി പ്രമുഖ്), പത്മ എസ് (സഹഭഗിനി പ്രമുഖ്), ടി. നന്ദകുമാര്‍ (നിര്‍വ്വാഹക സമിതി അംഗം) എന്നിവരെ തെരഞ്ഞെടുത്തു.
Discussion about this post