തിരുവനന്തപുരം: ജൂലൈ 28ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം കോര്പ്പറേഷന് പാപ്പനംകോട് ഡിവിഷനിലെ മൂന്ന്, നാല് ബൂത്തുകള്‍ കേരള യൂണിവേഴ്സിറ്റി പരീക്ഷയുള്ളതിനാല്‍ നീറമണ്‍കര എന്‍.എസ്.എസ്. വനിതാ കോളേജ് പ്രധാനകെട്ടിടത്തിലെ 27, 29 മുറികളില്‍ നിന്ന് ഇക്കണോമിക്സ് ബ്ലോക്ക് താഴത്തെ നിലയിലെ 301, 302 മുറികളിലേക്ക് മാറ്റിയതായി ജില്ലാകളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു
Discussion about this post