തിരുവനന്തപുരം: ശ്രീവരാഹം മുക്കോലയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ ചണ്ഡികാ ഹോമവും കലശാഭിഷേകവും നടത്തും. 30, 31 തീയതികളിലാണ് ചണ്ഡികാഹോമം നടക്കുക. ഡോ. എൻ.ഗോപാലകൃഷ്ണൻ, ഡോ. ഇ.എൻ.ഈശ്വരൻ, ഡോ. കെ.ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നീ ആധ്യാത്മിക ആചാര്യന്മാർ പങ്കുചേരുന്ന ആധ്യാത്മിക പ്രഭാഷണം 29 വരെ ഉണ്ടാകും.












