കൊളംബോ: മലയാളി ഗ്രാന്‍മാസ്റ്റര്‍ എസ്.എല്‍ നാരായണന് കോമണ്‍വെല്‍ത്ത് ഓപ്പണ്‍ ചെസ് ടൂര്‍ണമെന്‍റില്‍ രണ്ടാം സ്ഥാനം. അവസാന റൗണ്ടില്‍ രാജ് ദീപ് സര്‍ക്കാരിനെതിരെ ഏഴു പോയിന്‍റുകള്‍ നേടിയാണ് നാരായണന്‍ ടൂര്‍ണമെന്‍റില്‍ വെള്ളി നേടിയത്. ഇന്ത്യയുടെ അഭിജിത് ഗുപ്തയ്ക്കാണ് സ്വര്‍ണം.
Discussion about this post