റിയോ: ഒളിംപിക്‌സ് വനിതവിഭാഗം ഹോക്കിയില്‍ ഇന്ത്യയ്ക്കു പരാജയം. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ബ്രിട്ടന്‍ ഇന്ത്യയെ പരാജയപ്പെടുത്തി. ജിസെലി ആന്‍സെലി, നിക്കോളാ വൈറ്റ്, അലക്‌സ് ഡാന്‍സ എന്നിവരാണ് ബ്രിട്ടനുവേണ്ടി ഗോളുകള്‍ നേടിയത്.
ഓസ്‌ട്രേലിയയുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.
Discussion about this post