ന്യൂയോര്‍ക്ക്: ഇന്ത്യയുടെ സാനിയ മിര്‍സ-ചെക് റിപ്പബ്ലിക്കിന്റെ ബാര്‍ബറ ക്രെജികോവ സഖ്യം യുഎസ് ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ ക്വാര്‍ട്ടറില്‍ കടന്നു. അമേരിക്കന്‍-ജാപ്പനീസ് ജോഡിയായ നിക്കോളെ ഗിബ്‌സ്-നാവൊ ഹിബിനോയെയാണ് സാനിയ സഖ്യം പ്രീക്വാര്‍ട്ടറില്‍ കീഴടക്കിയത്. സ്കോര്‍ – 6-4, 7-5.
Discussion about this post