തിരുവനന്തപുരം: അന്‍പത്തിയേഴാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ വിധിനിര്‍ണയത്തിന് വിധികര്‍ത്താക്കളാവാന്‍ അപേക്ഷ ക്ഷണിച്ചു. വിവിധ ഇനങ്ങളില്‍ വിധികര്‍ത്താക്കളായിരിക്കാന്‍ താത്പര്യമുള്ളവര്‍ ബയോഡാറ്റയും ഫോണ്‍ നമ്പരുമടക്കം പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി പി.ഒ, തിരുവനന്തപുരം 14 എന്ന വിലാസത്തിലോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ ഒക്ടോബര്‍ 25 നകം അയയ്ക്കണം.
Discussion about this post