കണ്ണൂര്‍: 28-ാമത് ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡിന് ഹോക്കി താരം പി.ആര്‍.ശ്രീജേഷ് അര്‍ഹനായി.2016-ല്‍ റിയോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ നായകനായിരുന്നു ശ്രീജേഷ്. 25000 രൂപയും ഫലകവുമടങ്ങുന്ന അവാര്‍ഡ് ഡിസംബര്‍ 3ന് പേരാവൂരില്‍ നടക്കുന്ന ചടങ്ങില്‍ സമര്‍പ്പിക്കും.
അര്‍ജുന അവാര്‍ഡ് ജേതാവ് കൂടിയായ ശ്രീജേഷ് 2015-ലെ ധ്രുവ് ബത്ര അവാര്‍ഡും നേടിയിട്ടുണ്ട്.
Discussion about this post