തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ റോസ് സൊസൈറ്റി, കേരള അഗ്രി ഹോര്‍ട്ടി സൊസൈറ്റി എന്നിവയുടെ നേതൃത്വത്തില്‍ 2017 ജനുവരി ആറുമുതല്‍ 15 വരെ കനകക്കുന്നില്‍ ഫ്‌ളവര്‍ ഷോ സംഘടിപ്പിക്കും. ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണുവിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനം
Discussion about this post