തിരുവനന്തപുരം: ദീപാവലി ആഘോഷത്തിന് പടക്കങ്ങളുടെയും മറ്റു കരിമരുന്നുത്പന്നങ്ങളുടെയും ഉപയോഗം കുറയ്ക്കുന്നത് സംബന്ധിച്ച 2015 ലെ സുപ്രീം കോടതി നിര്‍ദേശം പൊതുജനങ്ങള്‍ പാലിക്കണമെന്ന് ആഭ്യന്തരവകുപ്പ് അറിയിച്ചു. കരിമരുന്നുത്പന്നങ്ങളുടെ ഉപയോഗം കൊണ്ടുള്ള ദൂഷ്യഫലങ്ങള്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ ബോധവത്കരിക്കണമെന്ന് അധ്യാപകരോടും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
Discussion about this post