തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവിരുദ്ധ ക്ലബ്ബുകള്‍ രൂപീകരിച്ചിട്ടില്ലാത്ത എല്ലാ ഹൈസ്‌കൂളുകളിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും നവംബര്‍ 30 നകം ലഹരിവിരുദ്ധ ക്ലബ്ബുകള്‍ രൂപീകരിക്കണമെന്ന് എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. ലഹരിവിരുദ്ധ ക്ലബ്ബുകളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് 0471 2322825 എന്ന നമ്പരിലോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടണം.
Discussion about this post