തിരുവനന്തപുരം: കേരള കോഓപ്പറേറ്റീവ് ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ചിട്ടുളള വിദഗ്ധസമിതി മുമ്പാകെ സഹകരണ ബാങ്കിംഗ് മേഖലയിലേയും സമൂഹത്തിന്റെ വിവിധതുറകളില്‍പ്പെട്ടവരുടെയും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കാനുളള തീയതി നവംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ സമര്‍പ്പിക്കണം.
Discussion about this post