തിരുവനന്തപുരം: കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ) പദ്ധതിയുടെ ഭാഗമായി ഗ്രാമ പ്രദേശങ്ങളിലെ നിര്‍ദ്ധനരായ യുവതിയുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നതിന് പദ്ധതി നിര്‍വഹണ ഏജന്‍സികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ www.kudumbashree.orgല്‍.
Discussion about this post