Monday, July 7, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

എച്ച്.ഐ.എല്‍ വാതകച്ചോര്‍ച്ച: ജോയിന്റ് ഡയറക്ടര്‍ക്ക് അന്വേഷണച്ചുമതല

by Punnyabhumi Desk
Nov 3, 2016, 06:09 pm IST
in കേരളം

കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്‌സി(എച്ച്.ഐ.എല്‍)ന്റെ ഉദ്യോഗമണ്ഡല്‍ പ്ലാന്റില്‍ കാര്‍ബണ്‍ ഡൈ സള്‍ഫൈഡ് ചോര്‍ന്ന് തീപിടിത്തമുണ്ടായ സംഭവം സംബന്ധിച്ച് ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ് ജോയിന്റ് ഡയറക്ടര്‍ പ്രാഥമികാന്വേഷണം നടത്തും. സംഭവസ്ഥലം സന്ദര്‍ശിച്ച ജില്ല കളക്ടര്‍ മുഹമ്മദ് വൈ. സഫിറുള്ളയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

രണ്ടു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് കളക്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവം സംബന്ധിച്ച് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും കളക്ടര്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എച്ച്.ഐ.എല്‍ കമ്പനിയുടെ ആവശ്യത്തിനായി ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന കാര്‍ബണ്‍ ഡൈ സള്‍ഫൈഡ് കമ്പനിയുടെ ടാങ്കിലേക്ക് പകര്‍ത്തുന്നതിനിടയില്‍ ചോര്‍ന്നതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനത്തിലെത്തിയതായി കളക്ടര്‍ വ്യക്തമാക്കി.

വാതകം ചോര്‍ന്നതിനെ തുടര്‍ന്നുള്ള അഗ്‌നിബാധയില്‍ 16 പേര്‍ക്ക് പൊള്ളലേറ്റു. ഇവരില്‍ ആറു പേരെ എറണാകുളം മെഡിക്കല്‍ സെന്ററിലും പത്തു പേരെ കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മെഡിക്കല്‍ സെന്ററില്‍ കഴിയുന്ന ഒരാളുടെ നില ഗുരുതരമാണ്. നാലു പേര്‍ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ആശുപത്രി വിട്ടു. പൊള്ളലേറ്റവരില്‍ അഞ്ചു പേര്‍ എച്ച്.ഐ.എല്‍ ജീവനക്കാരും 11 പേര്‍ കരാര്‍ തൊഴിലാളികളുമാണ്. പൊള്ളലേറ്റവരുടെ ചികിത്സാച്ചെലവ് എച്ച്.ഐ.എല്‍ വഹിക്കും. അപകടത്തിന് ശേഷം ടാങ്കറില്‍ അവശേഷിച്ചിരുന്ന വാതകം വിദഗ്ധ മേല്‍നോട്ടത്തില്‍ കമ്പനി ടാങ്കിലേക്ക് പകര്‍ത്തിയതായും കളക്ടര്‍ പറഞ്ഞു. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാണ്.

ShareTweetSend

Related News

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

കേരളം

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies