തിരുവനന്തപുരം: സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ ശിപാര്‍ശ പ്രകാരം സംസ്ഥാനത്തെ 14 ജില്ലകളും വരള്‍ച്ചാബാധിതമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവായി. തെക്ക് പടിഞ്ഞാറ്, വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ ലഭ്യതയുടെ കുറവ്, ഭൂഗര്‍ഭജലത്തിന്റെ അവസ്ഥ, വരള്‍ച്ചയുടെ ലഭ്യമായ മറ്റ് സൂചനകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം.
Discussion about this post