Friday, August 21, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടണം : മന്ത്രി മാത്യു ടി. തോമസ്

by Punnyabhumi Desk
Nov 21, 2016, 06:32 pm IST
in കേരളം

തിരുവനന്തപുരം: ജലം അമൂല്യമാണെന്നും അത് സംരക്ഷിക്കേണ്ടത് മനുഷ്യകുലത്തിന്റെ നിലനില്പിന് അനിവാര്യമാണെന്നും ബോദ്ധ്യപ്പെടുത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും അഭിനന്ദിക്കപ്പെടേണ്ടതാണെന്ന് ജലവിഭവ മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. ജലം സംരക്ഷിച്ച് ഭൂമിയെ സംരക്ഷിക്കൂ എന്ന വിഷയത്തില്‍ കേന്ദ്ര ഭൂജല ബോര്‍ഡ് കേരള റീജിയന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ അനുഗ്രഹമായിരുന്ന ഇടവപ്പാതി മുപ്പത്തിനാലു ശതമാനവും തുലാവര്‍ഷം അറുപത്തിനാലു ശതമാനവും ഇക്കുറി കുറവായിരുന്നു. കേരളം ഏറ്റവും വലിയ ജലക്ഷാമം നേരിടേണ്ടിവരികയാണെന്നാണ് ഇതു സൂചിപ്പിക്കുന്നത്. ജലസംരക്ഷണത്തിന്റെയും പ്രകൃതിസംരക്ഷണത്തിന്റെയും അനിവാര്യതയെക്കുറിച്ച് വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ മാത്രമല്ല, സമൂഹത്തിനാകെ ബോധവത്കരണം നടത്താന്‍ ഇത്തരം മത്സരങ്ങള്‍ പ്രയോജനപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രകൃതിയുടെ സന്തുലിതാവസ്ഥയില്‍ മാറ്റം വരികയും പ്രകൃതിയുടെ നിലനില്‍പിന് ഭീഷണി ഉയരുകയും ചെയ്യുന്ന സാഹചര്യത്തെക്കുറിച്ച് മനുഷ്യരെല്ലാം ഗൗരവമായി ചിന്തിക്കണമെന്നും പ്രകൃതി സംരക്ഷണത്തിനായി ഒറ്റക്കെട്ടായി എല്ലാവരും രംഗത്തിറങ്ങണമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച മ്യൂസിയംആര്‍ക്കിയോളജിആര്‍ക്കൈവ്‌സ്തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.

ചടങ്ങിനുശേഷം മ്യൂസിയം വളപ്പില്‍ മന്ത്രിമാര്‍ വൃക്ഷത്തൈകള്‍ നട്ടു. കേന്ദ്ര ഭൂജല ബോര്‍ഡ് റീജിയണല്‍ ഡയറക്ടര്‍ വി. കുഞ്ഞമ്പു, സംസ്ഥാന ഭൂജല വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍, മ്യൂസിയംമൃഗശാല ഡയറക്ടര്‍ കെ. ഗംഗാധരന്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send

Related News

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies