തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും മികച്ച സര്‍വകലാശാലയ്ക്ക് ഗവര്‍ണര്‍ നല്‍കുന്ന ചാന്‍സലഴേസ് ട്രോഫി ഈ വര്‍ഷം എംജി സര്‍വകലാശാലയ്ക്ക് ലഭിച്ചു. അഞ്ചു കോടി രൂപയും പ്രശസ്തി പത്രവും തങ്കത്തില്‍ പൊതിഞ്ഞ ട്രോഫിയുമാണ് പുരസ്‌കാരം.
കഴിഞ്ഞ വര്‍ഷം കേരള സര്‍വകലാശാലയ്ക്കായിരുന്നു ലഭിച്ചത്.
Discussion about this post