Monday, September 7, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

മോട്ടോര്‍ വാഹന വകുപ്പ് സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം

by Punnyabhumi Desk
Dec 15, 2016, 06:18 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: നോട്ട് പിന്‍വലിക്കല്‍ പദ്ധതി നടപ്പിലായതുകൊണ്ട് മോട്ടാര്‍ വാഹന വകുപ്പ് നല്‍കുന്ന സേവനങ്ങള്‍ക്ക് ആവശ്യമായ പണമിടപാടുകള്‍ നടത്താനായി ഓണ്‍ലൈന്‍/ഇപെയ്‌മെന്റ് മാര്‍ഗങ്ങള്‍ അവലംബിക്കാമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ അറിയിപ്പില്‍ പറയുന്നു.

ചെക്ക്‌പോസ്റ്റുകളിലെ സേവനങ്ങള്‍ക്കുള്ള പണമിടപാടുകള്‍ക്ക് ഇട്രഷറി സംവിധാനം വഴി ഫീസ്, സ്വകാര്യ വാഹനങ്ങളുടെയും, പൊതു വാഹനങ്ങളുടെയും നികുതി, സര്‍വീസ് ചാര്‍ജ്, പിഴ എന്നിവ അടയ്ക്കാം. ഡിമാന്റ് ഡ്രാഫ്റ്റ് വഴിയും പണമടയ്ക്കാന്‍ സംവിധാനമുണ്ട്. വകുപ്പിന്റെ ഓഫീസുകളിലേക്ക് ഓണ്‍ലൈന്‍വഴി പണമടക്കാന്‍ സംവിധാനമില്ലാത്ത സേവനങ്ങള്‍ക്കും ഇട്രഷറി വഴി പേയ്‌മെന്റ് നടത്താനുള്ള സംവിധാനം ഉണ്ട്.

ഇട്രഷറി പേയ്‌മെന്റ് സംവിധാനം വഴി പണമടയ്ക്കുന്നതിനായി tereasury.kerala.gov.in എന്ന വെബ് പോര്‍ട്ടലിലൂടെ Department Receipt സെലക്ട് ചെയ്ത് ബന്ധപ്പെട്ട കോളങ്ങള്‍ പൂരിപ്പിച്ച് പണമടയ്ക്കാം. കോളങ്ങള്‍ പൂരിപ്പിക്കുമ്പോള്‍ ഓഫീസ്, രസീത് ഹെഡ് കൃത്യമായി രേഖപ്പെടുത്താന്‍ ശ്രദ്ധിക്കണം. ആവശ്യം (Purpose) എന്ന കോളത്തില്‍ സേവനത്തിന്റെ വിവരവും, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍/ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയും രേഖപ്പെടുത്തണം. പണമടയ്ക്കുന്നതിനുള്ള ട്രഷറി രസീത് ഹെഡിന്റെ വിശദാംശങ്ങള്‍ : 00410010297 കോമ്പൗണ്ടിംഗ് ഫീ (പിഴ അടയ്ക്കുന്നതിന്), 00410010199 ഫീ, 00410010298 എന്‍.ടി.വി ടാക്‌സ്, 00410010299 ടി.വി ടാക്‌സ്, 004180098 സര്‍വീസ് ചാര്‍ജ്, 004180002 മറ്റുള്ളവ (അപ്പീല്‍ ഫീസ്).

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies