ഓക്‌സോണ്‍ ഹില്‍: വാഷിംഗ്ടണിലെ നാഷണല്‍ ഹാര്‍ബറില്‍ നടന്ന മത്സരത്തില്‍ 2016ലെ ലോകസുന്ദരിയായി പ്യൂര്‍ട്ടോറികോയുടെ സ്റ്റെഫൈന്‍ ഡെല്‍ വാലേ തെരഞ്ഞെടുക്കപ്പെട്ടു. ഫസ്റ്റ് റണ്ണറപ്പ് സ്ഥാനം ഡൊമിനിക്കന്‍ റിപ്പബ്‌ളിക്കിന്റെ യാര്‍ട്ടിസ മിഖുലേന റെയിസ് റമേരിസ് സ്വന്തമാക്കി. ഇന്തോനേഷ്യക്കാരിയായ നടാഷ മന്നുവേലയ്ക്കാണ് മൂന്നാം സ്ഥാനം.
Discussion about this post