കൊച്ചി: നിര്‍മാതാക്കളും വിതരണക്കാരും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനിന്നതുകാരണം കൊച്ചിയില്‍ ഫിലിം ചേംബര്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ച പരാജയം. സിനിമാ സമരം നീണ്ടുപോകുന്ന സാഹചര്യത്തിലാണ് ഫിലിം ചേംബര്‍ തിയറ്ററുടമകളെയും നിര്‍മാതാക്കളെയും വിതരണക്കാരെയും പങ്കെടുപ്പിച്ചുകൊണ്ട് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്തത്.
നവംബര്‍ 30 മുതല്‍ കേരളത്തില്‍ ഫെഡറേഷന്റെ കീഴിലുള്ള തിയറ്ററുകളില്‍ മലയാള സിനിമകള്‍ പ്രദര്‍ശനം നിര്‍ത്തിയിരുന്നു.
Discussion about this post