തിരുവനന്തപുരം: എ.ജി. രാജമാണിക്യം ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡ് പുന:സംഘടിപ്പിച്ചു.
ഗതാഗത വകുപ്പ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ്. ആനന്ദകൃഷ്ണന്‍, ധനകാര്യ എക്‌പെന്‍ഡിച്ചര്‍ സെക്രട്ടറി ജി. കമലവര്‍ധന റാവു, കേന്ദ്ര ഗതാഗത വകുപ്പ് നോമിനി ഐറിന്‍ ചെറിയാന്‍, നിയമവകുപ്പ് ജോയിന്റ് സെക്രട്ടറി പി. സുരേഷ് കുമാര്‍, നാറ്റ്പാക് ഡയറക്ടര്‍ ഡോ. ബി.ജി. ശ്രീദേവി, കേരള ട്രാന്‍സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ പ്രതിനിധി ഡോ. ഉഷാദേവി ബാലകൃഷ്ണന്‍ എന്നിവര്‍ ഔദ്യോഗിക അംഗങ്ങളും അഡ്വ. വര്‍ക്കല ബി. രവികുമാര്‍, കെ.പി. ശങ്കരദാസ്, ടി.കെ. രാജന്‍, സി.വി. വര്‍ഗീസ്, ആലീസ് മാത്യു, സി.എം. ശിവരാമന്‍ എന്നിവര്‍ അനൗദ്യോഗിക അംഗങ്ങളുമാണ്.
Discussion about this post