ശബരിമല: തീര്‍ത്ഥാടകരെ നാളെ (19ന്) വൈകിട്ട് അഞ്ച് മണിക്കു ശേഷം പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് കയറ്റിവിടില്ലെന്ന് ഫെസ്റ്റിവല്‍ കണ്‍ട്രോള്‍ ഓഫീസര്‍ അറിയിച്ചു. കുംഭമാസ പൂജയ്ക്ക് നട തുറക്കുന്ന 12ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷം മാത്രമേ ഇനി തീര്‍ത്ഥാടകര്‍ക്ക് സന്നിധാനത്തേക്ക് പ്രവേശനമുള്ളൂ.












