തിരുവനന്തപുരം: മൂന്നാം ക്ലാസിലെ കുട്ടികള്‍ക്കായി തയ്യാറാക്കിയ കളിപ്പെട്ടി ഐ.സി.ടി പാഠപുസ്തകത്തിലെ പിഴവ് അടിയന്തരമായി പരിഹരിച്ച് പൂതുക്കിയ പേജ് സ്‌കൂളുകളിലെത്തിക്കാന്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍ദേശം നല്‍കി. പുതുക്കിയ പേജ് എത്തിച്ചശേഷമേ തുടര്‍വിതരണം നടത്താവൂ എന്ന് കെ.ബി.പി.എസിനും ഇത് പരിഹരിച്ചശേഷമേ തുടര്‍ന്നുള്ള പഠനം നടത്താവൂ എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി.
Discussion about this post