തിരുവനന്തപുരം: തൊഴില്‍ വകുപ്പ് മുഖേന അസംഘടിത തൊഴിലാളി പെന്‍ഷന്‍ കൈപ്പറ്റുന്ന പെന്‍ഷണര്‍മാരില്‍ ഇതേവരെ ആധാര്‍ മുതലായ രേഖകള്‍ ഹാജരാകാത്തവര്‍ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, ഫോണ്‍ നമ്പര്‍, ഐ.എഫ്.എസ്.സി കോഡ് രേഖപ്പെടുത്തിയ ബാങ്ക് പാസ്ബുക്ക്, പെന്‍ഷന്‍ രേഖകള്‍ എന്നിവയുടെ പകര്‍പ്പ് സഹിതം മാര്‍ച്ച് എട്ടിന് മുമ്പ് കേരള കൈ തൊഴിലാളി വിദഗ്ധ തൊഴിലാളി ക്ഷേമ പദ്ധതിയുടെ തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ ഹാജരാകണം. രേഖകള്‍ ഹാജരാകാത്തവര്‍ക്ക് തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കില്ല എന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0471 2578820













Discussion about this post