കൊച്ചി: കൊച്ചി മെട്രോയുടെ ഭാഗമായി വൈറ്റില കുന്നറ പാര്‍ക്ക് മുതല്‍ പേട്ട വരെയുള്ള റോഡ് വികസനത്തിനായി സ്ഥലമെടുപ്പ് നടപടികളുടെ ഭാഗമായി തയാറാക്കിയ സാമൂഹിക പ്രത്യാഘാത നിര്‍ണയ പഠനറിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കാക്കനാട് കളക്ടറേറ്റ്, ഫോര്‍ട്ട് കൊച്ചി ആര്‍ഡി ഓഫീസ്, സ്‌പെഷല്‍ തഹസില്‍ദാര്‍( എല്‍ എ) എന്‍ എച്ച് നമ്പര്‍ 3 വൈറ്റില, ഡെപ്യൂട്ടി കളക്ടര്‍ (എല്‍എ) കൊച്ചി മെട്രോ റെയില്‍ പ്രോജക്ട് കൊച്ചി കോര്‍പറേഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ പരസ്യപ്പെടുത്തിയിട്ടുണ്ടെന്നും പൊതുജനങ്ങള്‍ക്ക് പരിശോധിക്കാമെന്നും ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.
Discussion about this post