Sunday, September 20, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

by Punnyabhumi Desk
Mar 9, 2017, 05:49 pm IST
in കേരളം

തിരുവനന്തപുരം: വിവിധ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കിയ യുവജനങ്ങള്‍ക്കായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഏര്‍പ്പെടുത്തിയ 2015ലെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

ആര്യാ ഗോപി (സാഹിത്യം), ഗ്രാന്റ് മാസ്റ്റര്‍ എസ്.എല്‍. നാരായണന്‍ (കായികം), നിലീന അത്തോളി (മാദ്ധ്യമപ്രവര്‍ത്തനം), സ്വരൂപ് കെ. രവീന്ദ്രന്‍ (കാര്‍ഷികം), ഉണ്ണി കാനായി (കല), സലിം പി.എം (സാമൂഹ്യ പ്രവര്‍ത്തനം) തുടങ്ങിയവര്‍ക്കാണ് പുരസ്‌കാരങ്ങള്‍. അതോടൊപ്പം തൃശ്ശൂര്‍ ചേറ്റുവയിലെ എഫ്.എ.സി ഫ്രണ്ട്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിനെ സംസ്ഥാനതലത്തിലെ മികച്ച യൂത്ത് ക്ലബ്ബ് ആയി തിരഞ്ഞെടുത്തു. 50,001 രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരങ്ങള്‍.

ജില്ലാതലത്തിലെ മികച്ച യൂത്ത് ക്ലബ്ബുകളായി പുന്നപുരം പരമേശ്വരന്‍ നായര്‍ മെമ്മോറിയല്‍ സ്‌പോര്‍ട്‌സ് അക്കാദമി, പിരപ്പന്‍കോട് (തിരുവനന്തപുരം), ഗ്രാമീണ മാനവ ദാരിദ്ര്യമുക്തി കേന്ദ്രം, പവിത്രേശ്വരം (കൊല്ലം), അനശ്വര ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ആന്റ് ഗ്രന്ഥശാല,കുറ്റൂര്‍ (പത്തനംതിട്ട) കൈരളി യൂത്ത് ക്ലബ്ബ്, പരപ്പ് (കോട്ടയം), അമൃത നൃത്തകലാഭവന്‍, കുമളി (ഇടുക്കി), ദേശസേവിനി ഗ്രന്ഥശാല യൂത്ത് ക്ലബ്ബ്, കലവൂര്‍ (ആലപ്പുഴ), ചിന്താസാംസ്‌കാരിക വേദി, രാമമംഗലം (എറണാകുളം), എഫ്.എ.സി ഫ്രണ്ട്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് (തൃശ്ശൂര്‍), അനശ്വര ഗ്രന്ഥാലയം ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്, ചങ്ങരകുളം (കോഴിക്കോട്), വിദ്യാപോഷിണി ഗ്രന്ഥാലയം, മണ്ണാര്‍മല (മലപ്പുറം), യുവജന വായനശാല തോണിച്ചാല്‍ (വയനാട്), പൈതൃകം സാംസ്‌കാരിക സമിതി, മട്ടന്നൂര്‍ (കണ്ണൂര്‍), പ്രിയദര്‍ശിനി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്, ആലനിട്ട (കാസര്‍കോഡ്) എന്നിവ തിരഞ്ഞെടുക്കപ്പെട്ടു. 30,001 രൂപയും ശില്‍പവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.

അതത് മേഖലയിലെ മൂന്ന് വിദഗ്ധര്‍ അടങ്ങിയ ജൂറിയാണ് യുവപ്രതിഭാ പുരസ്‌കാരങ്ങള്‍ നിര്‍ണയം നടത്തിയത്. സാഹിത്യം: പ്രഭാവര്‍മ്മ, സന്തോഷ് ഏച്ചിക്കാനം, ബെന്യാമിന്‍ മാധ്യമം: പി.പി ജെയിംസ്, ആര്‍.എസ്. ബാബു, കെ.സുരേഷ്‌കുമാര്‍, കല: മോഹനന്‍ ചെറുകാട്, സി.ജെ. കുട്ടപ്പന്‍, നേമം പുഷ്പരാജ്. കായികം: രഞ്ജിത് മഹേശ്വരി, മേഴ്‌സിക്കുട്ടന്‍, കെ.എം. ബീനാമോള്‍. സാമൂഹിക പ്രവര്‍ത്തനം: ഡോ. രാജന്‍ ഗുരുക്കള്‍, ഡോ. എം.എ സിദ്ദിഖ്, ജി.വേണു. കൃഷി: എം.കെ.പി. മാവിലായി, ഡോ. ഭാസ്‌കരന്‍, ഷെയ്‌സ്.എസ് എന്നിവരായിരുന്നു ജൂറിയംഗങ്ങള്‍.

മാര്‍ച്ച് 14 വൈകിട്ട് 5.30ന് തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

Share
Tweet
Send

Related News

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies