കൊല്ലം: കൊറ്റംകുളങ്ങര ദേവീക്ഷേത്രത്തിലെ ചമയവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 25 വരെ ക്ഷേത്രവും മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശവും ഉത്സവമേഖലയായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. ഭക്ഷ്യ സുരക്ഷ ഉള്‍പ്പെടെ പൊതുജനാരോഗ്യത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നടപടി സ്വീകരിക്കും.
Discussion about this post