Thursday, June 18, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സാമ്പത്തിക വര്‍ഷാവസാനം : ട്രഷറി ഇടപാടുകള്‍ സുതാര്യമാക്കാന്‍ നിര്‍ദേശങ്ങളുമായി ധനവകുപ്പ്‌

by Punnyabhumi Desk
Mar 29, 2017, 06:40 pm IST
in കേരളം

തിരുവനന്തപുരം: സാമ്പത്തിക വര്‍ഷാവസാനത്തിലെ ട്രഷറി ഇടപാടുകള്‍ സുതാര്യമാക്കുന്നതിന് ധന വകുപ്പ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. എല്ലാ വകുപ്പ് മേധാവികളും ഡി.ഡി.ഒ മാരും മാര്‍ച്ച് 30 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ബില്ലുകള്‍ ട്രഷറിയില്‍ സമര്‍പ്പിക്കണം. ഈ സമയപരിധിക്കുശേഷം സമര്‍പ്പിക്കുന്ന ബില്ലുകള്‍ ട്രഷറികളില്‍ സ്വീകരിക്കില്ല.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ അലോട്ട്‌മെന്റുകള്‍ മാര്‍ച്ച് 29ന് മുമ്പ് ട്രഷറികളില്‍ സമര്‍പ്പിച്ചെന്ന് ബന്ധപ്പെട്ട നിയന്ത്രണാധികാരികള്‍ ഉറപ്പുവരുത്തണം. അതിനുശേഷം സമര്‍പ്പിക്കപ്പെടുന്ന റീഅപ്രോപ്രിയേഷന്‍ പ്രൊപ്പോസലുകള്‍ ധനവകുപ്പില്‍ സ്വീകരിക്കില്ല. നിര്‍ദിഷ്ട സമയപരിധിക്കുള്ളില്‍ ട്രഷറികളില്‍ സ്വീകരിച്ച ബില്ലുകളില്‍ മാര്‍ച്ച് 31 രാത്രി 12 മണിക്ക് മുമ്പ് മാറ്റി നല്‍കാന്‍ കഴിയാതെ വരുന്നവ ട്രഷറി ക്യൂവില്‍ ഉള്‍പ്പെടുത്തി അടുത്ത സാമ്പത്തിക വര്‍ഷത്തിലെ തുടര്‍ദിവസങ്ങളില്‍ മാറി നല്‍കും. നിശ്ചിത സമയപരിധിക്കുള്ളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ട്രഷറികളില്‍ സമര്‍പ്പിക്കുന്ന ബില്ലുകള്‍ക്ക് ക്രമനമ്പരും സ്വീകരിച്ച സമയവും രേഖപ്പെടുത്തിയുള്ള ടോക്കണ്‍ ലഭ്യമാക്കും. ഈ ടോക്കണുകളുടെ മുന്‍ഗണനാക്രമത്തില്‍ മാത്രമായിരിക്കും ബില്ലുകള്‍ പാസാക്കി നല്‍കുക. ഏതെങ്കിലും കാരണവശാല്‍ ഇപ്രകാരം ടോക്കണ്‍ ലഭിച്ച ബില്ലുകള്‍ മാര്‍ച്ച് 31ലെ ട്രഷറി പ്രവൃത്തി സമയത്തിനുള്ളില്‍ മാറി നല്‍കാന്‍ സാധിക്കാതെ വന്നാല്‍ ബില്‍തുക ലാപ്‌സ് ആകില്ല. ആ ബില്ലുകള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തിലെ തുടര്‍ന്നുള്ള പ്രവൃത്തിദിനങ്ങളില്‍ മേല്‍പറഞ്ഞ മുന്‍ഗണനാക്രമത്തില്‍ മാറി നല്‍കും. ഈ സാഹചര്യത്തില്‍ ബില്ലുകള്‍ മാറുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരക്ക് കൂട്ടേണ്ട ആവശ്യമില്ല.

ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് തുക മാറി നല്‍കുന്നതിനുള്ള സംവിധാനം ട്രഷറികളില്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ വകുപ്പുകളുടെ റ്റി.എസ്.ബി/ബാങ്ക് അക്കൗണ്ടുകളിലേക്ക് ഈ ഇനത്തില്‍ മൊത്തമായി ഫണ്ട് മാറി നല്‍കുന്നതല്ലെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.

ShareTweetSend

Related News

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

കേരളം

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

കേരളം

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Discussion about this post

പുതിയ വാർത്തകൾ

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies