Sunday, April 26, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സാങ്കേതിക വിദ്യാഭ്യാസവകുപ്പ് എന്‍.എസ്.എസ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

by Punnyabhumi Desk
Apr 26, 2017, 04:02 pm IST
in കേരളം

തിരുവനന്തപുരം: എന്‍.എസ്.എസ് ടെക്നിക്കല്‍ സെല്ലിനു കീഴില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുള്ള 2016-17 ലെ നാഷണല്‍ സര്‍വീസ് സ്‌കീം അവാര്‍ഡുകള്‍ സാങ്കേതിക വിദ്യാ്യാസവകുപ്പ് പ്രഖ്യാപിച്ചു. ഏറ്റവും നല്ല യൂണിറ്റുകളായ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് പാലക്കാട്, ഗവണ്‍മെന്റ് എഞ്ചിനീയറിഗ് കോളേജ് ഇടുക്കി, വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി തലക്കോട്ടുകര തൃശ്ശൂര്‍, ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് തൃശ്ശൂര്‍, ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് വയനാട്, ഹസ്സന്‍ ഹാജി മെമ്മോറിയല്‍ ജെഡിടി ഇസ്ലാം പോളിടെക്നിക് കോളേജ് കോഴിക്കോട് എന്നീ സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പ്രോഗ്രാം ഓഫീസര്‍മാരായി പാലക്കാട് ഗവണ്‍മെന്റ് പോളിടെക്നിക് കോളേജിലെ ബിജുമോള്‍ കെ.ടി, ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജിലെ ഫ്രാന്‍സിസ് ജെ. ഇമ്മട്ടി, തൃശ്ശൂര്‍ വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി അനില്‍ മേല്‍പ്പുറത്ത്, തൃശ്ശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ പവിത്രന്‍ എസ്.ആര്‍, വയനാട് ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ ആബിദ് തറവട്ടത്ത്, കോഴിക്കോട് ഹസ്സന്‍ ഹാജി മെമ്മോറിയല്‍ ജെഡിടി ഇസ്ലാം പോളിടെക്നിക് കോളേജിലെ റിയാസ് സി.കെ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. പിആര്‍എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് നെയ്യാറ്റിന്‍കര, എംഇഎ എഞ്ചിനീയറിംഗ് കോളേജ് പെരിന്തല്‍മണ്ണ, ടി കെ എം കോളേജ് ഓഫ് എന്‍ജിനീയറിംഗ് കൊല്ലം എന്നിവര്‍ പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹരായി. മികച്ച വോളണ്ടിയര്‍മാര്‍ക്കുള്ള അവാര്‍ഡിന് പ്രിജോയ് പീറ്റര്‍ (വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി തലക്കോട്ടുകര), ജൂഹി ഫാത്തിമ (എല്‍ബിഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോര്‍ വിമന്‍, തിരുവനന്തപുരം), ശരത്ത് സി (ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് ഇടുക്കി), അബ്ദുള്‍ വാസിഹ് കെ എ (ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് വയനാട്), സൗമ്യ മദനന്‍ കെ.വി. (ടി കെ എം കോളേജ് ഓഫ് എഞ്ചിനീയറിംഗ് കൊല്ലം), ശ്രീരാഗ് ബാലകൃഷ്ണന്‍ (ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് തൃശ്ശൂര്‍), കിച്ചു കെ നായര്‍ (എസ് സി ടി കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം), രോഹിത് ആര്‍. നായര്‍ (മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ്), ലക്ഷ്മി ദേവി ടി. (റോയല്‍ കോളേജ് ഓഫ് എന്‍ജിനീയറിംഗ് തൃശ്ശൂര്‍) തസ്ലീം കെ ബി (ഗവണ്‍മെന്റ് വനിതാ പോളിടെക്നിക് നെടുപുഴ, തൃശ്ശൂര്‍), അഖില ടി (മലബാര്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് തൃശ്ശൂര്‍), അജ്മല്‍ പി. കെ (എംഇഎ എഞ്ചിനീയറിംഗ് കോളേജ് മലപ്പുറം), ശോഭന എം. (കെഎംസിടി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കോഴിക്കോട് എന്നിവരും അര്‍ഹരായി. ജൂണില്‍ നടക്കുന്ന വാര്‍ഷിക സംഗമത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും

ShareTweetSend

Related News

കേരളം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

കേരളം

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

കേരളം

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

Discussion about this post

പുതിയ വാർത്തകൾ

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

പടവിള ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies