Thursday, August 20, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

രാജ്യത്തെ ആദ്യത്തെ യു.എന്‍ ടെക്‌നോളജി ഇന്നവേഷന്‍ ലാബ് തിരുവനന്തപുരത്ത്

by Punnyabhumi Desk
May 4, 2017, 04:14 pm IST
in കേരളം

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ യുണൈറ്റഡ് നേഷന്‍സ് ടെക്‌നോളജി ഇന്നവേഷന്‍ ലാബ് തിരുവനന്തപുരത്ത് സ്ഥാപിക്കാന്‍ ധാരണയായി. ഇതിനോടനുബന്ധിച്ച് തിരുവനന്തപുരത്ത്  കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍ സംഘടിപ്പിച്ച ഏകദിന സെമിനാറില്‍ സംസ്ഥാന ഐ.ടി.സെക്രട്ടറി എം. ശിവശങ്കര്‍ ചര്‍ച്ചകള്‍ നയിച്ചു.

വെള്ളം, ശുചീകരണം, യാത്രാസൗകര്യങ്ങള്‍, കൃഷി തുടങ്ങിയ മേഖലയിലുള്ള പുതിയ ആശയങ്ങള്‍ രൂപപ്പെടുത്തുന്നതിലേക്കാണ് യു.എന്‍ ഇന്നവേഷന്‍ കേന്ദ്രം, കേരള സ്റ്റാര്‍ട്ട് അപ് മിഷനുമായി ചേര്‍ന്ന് സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നത്. ഹരിത കേരള മിഷന്‍, ശുചിത്വമിഷന്‍, കെ.എസ്.ഇ.ബി., ഐ.ടി. മിഷന്‍, ടെക്‌നോപാര്‍ക്ക്, ജിടെക് തുടങ്ങിയവയിലെ മുതിര്‍ന്ന പ്രതിനിധികള്‍ പങ്കെടുത്ത സെമിനാറില്‍ സാമൂഹ്യസേവന രംഗത്തുള്ള നിരവധി പദ്ധതികളെപ്പറ്റി വിശകലനം നടത്തി.

യു.എന്‍ ടെക്‌നോളജി ലാബുമായി ചേര്‍ന്ന് അന്താരാഷ്ട്ര മേഖലയിലുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുകയും നെറ്റ്‌വര്‍ക്ക് വിപുലമാക്കുകയും ചെയ്യുന്നതിലൂടെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ടെക്‌നോളികള്‍ വികസിപ്പിക്കാന്‍ സാഹചര്യമൊരുങ്ങുമെന്നും ഐ.ടി സെക്രട്ടറി ശിവശങ്കര്‍ പറഞ്ഞു. യു എന്‍ ടെക്‌നോളജി ഇന്നവേഷന്‍ ലാബുമായി ചേര്‍ന്നുള്ള സാങ്കേതിക വിദ്യാ സംരംഭങ്ങള്‍ കേരളത്തിന്റെ സ്റ്റാര്‍ട്ട് അപ് സംസ്‌കാരത്തെ അന്താരാഷ്ട്ര മേഖലയില്‍ എത്തിക്കുന്നതോടൊപ്പം യുവസംരംഭകര്‍ക്ക് ആവേശം പകരുമെന്നും സ്റ്റാര്‍ട്ട് അപ് മിഷന്‍ ഡയറക്ടര്‍ സജി ഗോപിനാഥ് അഭിപ്രായപ്പെട്ടു.

യു.എന്‍. ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യുണിക്കേഷന്‍ ടെക്‌നോളജി ബിസിനസ്സ് റിലേഷന്‍ മേധാവി ഒസൈര്‍ ഖാന്‍, ഓപ്പറേഷന്‍ വിഭാഗം മേധാവി പ്രേംനാഥ് നായര്‍, പ്രതിനിധികളായ ഒമര്‍ മൊഹിസിന്‍, സുബ്രതോ ബാസു തുടങ്ങിയവരും, സ്റ്റാര്‍ട്ട് അപ് മിഷന്‍ ഡയറക്ടര്‍ സജി ഗോപിനാഥ്, ശുചിത്വമിഷന്‍ ഡയറക്ടര്‍ കെ. വാസുകി, ഐ.ടി. പാര്‍ക്കുകളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഋഷികേശ് നായര്‍, ഐ.സി. ഫോസ്സ് ഡയറക്ടര്‍ ജയശങ്കര്‍ പ്രസാദ്, ജിടെക് മുന്‍പ്രസിഡന്റ് അനൂപ് അംബിക തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു.

Share
Tweet
Send

Related News

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies