തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ ഭാഗമായി മെയ് 5, 6 തീയതികളില്‍ തേക്കിന്‍കാട് മൈതാനത്തില്‍ ഹെലികാം ഉപയോഗിക്കുന്നതും ഉയര്‍ന്ന ഡെസിബല്‍ ഉളള വിസില്‍ മുഴക്കുന്നതും നിരോധിച്ചതായി ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന്‍ അറിയിച്ചു. ഉയര്‍ന്ന ഡെസിബല്‍ ശബ്ദം ആനയ്ക്ക് അലോസരമുണ്ടാക്കാമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
Discussion about this post