തൃശൂര്‍: ദേശീയപാത 47 ന്റെ നഷ്ടപരിഹാരത്തുക ബാങ്ക് അക്കൗണ്ട് വഴി ലഭിക്കും. ജില്ലയില്‍ പീച്ചി, പാണഞ്ചേരി പഞ്ചായത്തുകളിലെ 242 കേസുകള്‍ക്കാണ് നഷ്ടപരിഹാരത്തുക ലഭിയ്ക്കുക. 242 കേസുകള്‍ക്കായി ഈ ഇനത്തില്‍ 3.36 കോടി രൂപ ലഭിയ്ക്കും. എ.ഡി.എം സി.കെ.അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ മെയ് 19, 20, 22 തീയതികളിലാണ് ഹിയറിംഗ് നടന്നത്. ആറു പേര്‍ ഹിയറിംഗില്‍ വിയോജിപ്പ് പ്രകടിപ്പിച്ചു.
Discussion about this post