മാഡ്രിഡ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യൂറോപ്പ് സന്ദര്‍ശനം തുടരുന്നു. സ്‌പെയിനിലെത്തിയ പ്രധാനമന്ത്രിക്ക് തലസ്ഥാനമായ മാഡ്രിഡില്‍ വന്‍ സ്വീകരണമാണ് ലഭിച്ചത്.
നഗരത്തിലെ ഇന്ത്യന്‍ സമൂഹം അദ്ദേഹത്തിന് ഉജ്ജ്വല വരവേല്‍പ്പ് നല്‍കി. സ്പാനിഷ് പ്രസിഡന്റ് മരിയാനാ റജോയുമായി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തും.
പ്രതിരോധ-വാണിജ്യമേഖലകളില്‍ മികച്ച സഹകരണം ഉറപ്പാക്കുന്ന നിരവധി കരാറുകളില്‍ ഇന്ത്യയും-സ്‌പെയിനും ഒപ്പുവെയ്ക്കും.
Discussion about this post