Monday, July 7, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സുരക്ഷാ വിഷയങ്ങളില്‍ സംസ്ഥാന പോലീസിന്റെ ഇടപെടല്‍ ഫലപ്രദം: കേന്ദ്ര ആഭ്യന്തര സഹമന്ത്രി

by Punnyabhumi Desk
Jul 6, 2017, 06:37 pm IST
in കേരളം

തിരുവനന്തപുരം: സുരക്ഷാ വിഷയങ്ങളില്‍ സംസ്ഥാന പോലീസിന്റെ ഇടപെടല്‍ ഫലപ്രദമാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ് ഗംഗാറാം അഹിര്‍ പറഞ്ഞു. തിരുവനന്തപുരത്തെത്തിയ അദ്ദേഹം സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ, അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി എന്നിവരുമായി ആഭ്യന്തര സുരക്ഷാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ചും പോലീസ് മേധാവിയുമായി ചര്‍ച്ച നടത്തി.

തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും ചില ജില്ലകളിലും കേരളത്തിന്റെ അതിര്‍ത്തി മേഖലയിലും മാവോയിസ്റ്റ് പ്രവര്‍ത്തനം നടക്കുന്നുണ്ട്. ഇത് നിയന്ത്രണവിധേയമാണ്. കേരളത്തിലെ ജനമൈത്രി പോലീസ് സംവിധാനം ശ്രദ്ധേയമാണ്. യുവാക്കളെ നേര്‍വഴിക്ക് നയിക്കാന്‍ ഇത്തരം സംവിധാനം സഹായിക്കും. 600 കിലോമീറ്റര്‍ നീളമുള്ള കേരളത്തിന്റെ തീരമേഖലയില്‍ പഴുതടച്ച സുരക്ഷ ഒരുക്കേണ്ടത് സംബന്ധിച്ച് ചര്‍ച്ച നടത്തി. തീരസുരക്ഷയ്ക്ക് പോലീസിന് ആവശ്യമായ പട്രോളിംഗ് ബോട്ടുകള്‍, മറ്റു വാഹനങ്ങളും സൗകര്യങ്ങളും ഒരുക്കുന്നതിന് പോലീസിന്റെ ആധുനികവത്ക്കരണ ഫണ്ടില്‍ നിന്ന് പണം ഉപയോഗിക്കും. വ്യാജ നോട്ടുകളുടെ വരവ് കുറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്‍ രാജ്യവ്യാപകമായി വിവിധ മേഖലയില്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ ചര്‍ച്ച നടക്കുമെന്ന് മന്ത്രി പറഞ്ഞു.

അസി. ഐ. ജി രാഹുല്‍ ആര്‍. നായര്‍, വനിതാ ബറ്റാലിയന്‍ മേധാവി ആര്‍. നിശാന്തിനി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

ShareTweetSend

Related News

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

കേരളം

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies