കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അങ്കമാലി മജിസ്‌ട്രേറ്റ് പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. ദിലീപിനെ ആലുവ സബ് ജയലിലേക്ക് മാറ്റി. ദിലീപിനെതിരെ പോലീസ് പത്തൊന്‍പത് തെളിവുകള്‍ ഹാജരാക്കി. ഇന്നലെ വൈകുന്നേരം 6.30 നാണ് ദിലീപിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്.
ദിലീപിനെതിരെ കഠിനമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കുറ്റകരമായ ഗൂഢാലോചന, ബലാത്സംഗം, തട്ടിക്കൊണ്ട് പോകല്‍ കേസുകളാണ് ചുമത്തിയിരിക്കുന്നത്.
Discussion about this post