കൊല്ലം: ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കേരളകോണ്‍ഗ്രസ് നേതാവ് ആര്‍. ബാലകൃഷ്ണപിള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍മത്സരിക്കും. കൊട്ടാരക്കര മണ്ഡലത്തിലായിരിക്കും ബാലകൃഷ്ണപിള്ള മത്സരിക്കുക
പിള്ളയുടെ നാമനിര്‍ദേശപത്രിക തള്ളിയാല്‍ ഡമ്മി സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിക്കുന്ന ഡോ. എ.എന്‍ മുരളി മത്സരിക്കും. ഗണേഷ് കുമാര്‍ പത്തനാപുരത്തുനിന്നും കേരള കോണ്‍ഗ്രസ് ബി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ട്.
Discussion about this post