തിരുവനന്തപുരം : ഒരുകാരണവശാലും അഴിമതിയെ പാര്‍ട്ടി വച്ചുപൊറുപ്പിക്കില്ലെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. നരേന്ദ്ര മോദിയും അമിത് ഷായും നയിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന് പറഞ്ഞ അദ്ദേഹം ആരെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കിന്‍ രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും വ്യക്തമാക്കി. പാര്‍ട്ടിയെ സ്നേഹിക്കുന്നവരും വിശ്വസിക്കുന്നവരും നിരാശപ്പെടേണ്ടി വരില്ലെന്നും സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ സുരേന്ദ്രന്‍ വ്യക്തമാക്കി.












