ന്യൂഡല്‍ഹി : രാമജന്മഭൂമി വിഷയവുമായി ബന്ധപെട്ട ഹര്‍ജ്ജികള്‍ ഉടന്‍ പരിഗണിക്കാമെന്ന് സുപ്രീംകോടതി. 2010 ലെ അലഹമാബാദ് കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ ഉടന്‍ വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാര്‍ അദ്ധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.
ഹര്‍ജ്ജികള്‍ കെട്ടികിടക്കുകയാണെന്നും അടിയന്തിരമായി വാദം തുടങ്ങണമെന്നും ആവശ്യപെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്.
Discussion about this post