തിരുവനന്തപുരം: ബുധനാഴ്ച സംസ്ഥാന വ്യാപകമായി പിഡിപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പുലര്‍ച്ചെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ അനുവദിക്കാത്ത കോടതി നടപടിയില്‍ പ്രതിഷേധിച്ചാണ് പിഡിപിയുടെ ഹര്‍ത്താല്‍ മഅദനിയോട് കാട്ടുനീതിയാണ് കോടതികളും സര്‍ക്കാരുകളും സ്വീകരിക്കുന്നതെന്നും പിഡിപി നേതൃത്വം ആരോപിച്ചു.
Discussion about this post